അന്ന് തള്ളിപ്പറഞ്ഞവർ ഇന്ന് കട്ട ഫാൻസ്‌ | FilmiBeat Malayalam

2022-08-08 662

Fahad Fazil Birthday Tribute | മലയാളത്തിന്റെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായി മാറിയ താരമാണ് ഫഹദ് ഫാസിൽ . ഇപ്പോൾ താരത്തിന്റെ ഏതു സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്ന ആരാധകരാണ് ഇപ്പോൾ ഉള്ളത്